Tuesday, September 26, 2006

ആരംഭം



എന്റെ സ്വപ്നങ്ങള്‍ തേടിയുള്ള യാത്ര ഇവിടെ തുടങ്ങുന്നു.

എനിയ്ക്കു സ്വപ്നങ്ങള്‍ ഇല്ലായിരുന്നു. വരണ്ടതായിരുന്നു എന്റെ മസ്തിഷ്കം.
എന്നാല്‍ ഇപ്പോള്‍ അത് സജീവമായിക്കൊണ്ടിരിക്കുന്നു.
അതെ, ഞാന്‍ എഴുതാന്‍ തുടങ്ങിയിരിക്കുന്നു.

5 Comments:

At 3:45 PM, Blogger കൈത്തിരി said...

കണ്ടു മറന്ന സ്വപ്നങ്ങള്‍ വീണ്ടും സജീവമാക്കുക, അവ പകുത്തു തരിക... വീണ്ടും വിതക്കാന്‍ വിയര്‍പ്പും വിചാരവും കരുതുക... സ്വാഗതം,

 
At 11:17 PM, Blogger paarppidam said...

മരുഭൂമിയിലെ ഒരു ഇളനീര്‍പന്തലാണ്‌ ഈ മലയാളം ബ്ലോഗ്ഗുകള്‍ തീര്‍ച്ചയായും ഇവിടേക്ക്‌ സ്വാഗതം. സ്വപ്നങ്ങള്‍ക്ക്‌ നിറം പകരുവാനും പുതിയ സ്വപ്നങ്ങള്‍ നെയ്യുവാനും പങ്കുവെക്കുവാനും ഇവിടെ അലപ്പം ഇടം ഉണ്ടെന്ന് മനസ്സിലാക്കുക. മലയാലം ബ്ലോഗ്ഗിങ്ങിനു വേണ്ട സെറ്റിങ്ങ്സ്‌ കൊടുക്കുമല്ലോ?

എല്ലാവിധ ആശംസകളും നേരുന്നു.

 
At 11:22 PM, Blogger s.kumar said...

മലയാളം ബ്ലോഗ്ഗിങ്ങിനു വേണ്ട സെറ്റിങ്ങ്സുകള്‍ ശ്രീജിത്തിന്റെ സൈറ്റില്‍ പോയാല്‍ ലഭിക്കും.www.aswamedham.blogspot.com
പിന്നെ പിന്മൊഴികള്‍ എന്ന ഗൂഗില്‍ ഗ്രൂപ്പിലേക്ക്‌ ഇവിടെ വരുന്ന കമന്റുകള്‍ എത്താനുള്ള സംവിധാനവും ചിന്ത.ഡോട്‌ കോമിന്റെ മോഡറെറ്റര്‍ക്ക്‌ ഒരു മെയില്‍ അയച്ചാല്‍ അവര്‍ നിങ്ങളൂടെ ബ്ലൊഗ്ഗ്‌ അവരുടെ ലിസ്റ്റില്‍ വരും.

 
At 12:06 AM, Blogger ഉഷ said...

നിര്‍ദേശങ്ങള്‍ക്ക് നന്ദി.

 
At 1:10 AM, Blogger മിന്നാമിനുങ്ങ്‌ said...

സ്വപ്നങ്ങളേ...
നിങ്ങള്‍ സ്വര്‍ഗകുമാരികളല്ലോ...
കണ്ടുമറന്നതും മറക്കാന്‍ തുടങ്ങിയതുമായ എല്ലാ സ്വപനങ്ങളുമായി ബൂലോഗത്തേക്ക്‌ സ്വാഗതം

 

Post a Comment

<< Home