Wednesday, September 27, 2006

മകനെ നീ എവിടെ?

നിന്നെക്കാണാതെ അമ്മയ്ക്ക് ഉറക്കമില്ല മകനേ.
നീ എവിടെയാണ്?
ഹോസ്റ്റലില്‍ നിന്ന് ഇന്നലെ പോന്നതല്ലേ.
ആറ്റു നോറ്റുണ്ടായ കുഞ്ഞാണു നീ.
രോഗിയായ എനിയ്ക്കു നീയല്ലാതെ മറ്റാരുമില്ല.
ദൈവമേ എന്റെ കുഞ്ഞിനെന്തു പറ്റി?

7 Comments:

At 1:25 PM, Blogger ഉമ്മര് ഇരിയ said...

മക്കളെക്കുറിച്ചു വ്യാകുലപ്പെടുന്ന എല്ലാ അമ്മമാര്‍ക്കും വേണ്ടിയാണൊ.

 
At 4:57 PM, Blogger സെക്കട്രി said...

അമ്മയെ പറ്റി ഇപ്പോള്‍ ഓര്‍ത്തതേ ഉള്ളൂ. അപ്പോഴാ ഈ പോസ്റ്റ്‌ കണ്ടത്‌. ആ ഓര്‍മ്മപ്പെടുത്തലിനു നന്ദി

 
At 8:20 PM, Blogger രാജീവ് said...

ഉഷേ, ഇന്നലെ ഹര്‍‍ത്താല്‍‍ അല്ലായിരുന്നോ!! ബസ് കിട്ടാതെ വിഷമിച്ചുകാണും പാവം.

 
At 8:25 PM, Blogger Inji Pennu said...

ഉഷക്കുട്ടീ
ദേ ഈ സെറ്റിങ്ങ്സ് മലയാളം ബ്ലോഗുകള്‍ക്ക് ചെയ്താല്‍ ഒരു പാട് വരും ബ്ലോഗുകള്‍ കാണാന്‍

http://ashwameedham.blogspot.com/2006/07/blog-post_28.html

 
At 10:11 PM, Blogger കാളിയന്‍ said...

ഒരമ്മയുടെ ഈ വേദന ആ മകന്‍ അറിയുന്നുണ്ടോ?

 
At 10:52 PM, Blogger ഇത്തിരിവെട്ടം|Ithiri said...

അമ്മയുടെ ആധിതന്നെ. നന്നായിരിക്കുന്നു

 
At 2:56 AM, Blogger കൈത്തിരി said...

അയ്യോ ഇതെന്താമ്മേ... മകന്‍ വന്നില്ലേ... വരില്ലേ...

 

Post a Comment

<< Home