Friday, September 29, 2006

സംശയം

എന്റെ ഉയര്‍ച്ചയില്‍ ഏറെ അസ്വസ്ഥനായിരുന്നത് എന്റെ കാമുകനായിരുന്നു. ഞാന്‍ അയാളെ ഉപേക്ഷിക്കുമോ എന്നു അയാള്‍ ഭയപ്പെട്ടിരിക്കണം. അയാള്‍ എന്നെ സംശയിച്ചിരുന്നു.

2 Comments:

At 5:32 AM, Blogger ശ്രീജിത്ത്‌ കെ said...

കോമ്പ്ലക്സ് ഉള്ള ഒരു കാമുകനെ ആണല്ലോ ഉഷയ്ക്ക് കിട്ടിയിരിക്കുന്നത്. പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പറഞ്ഞ് തീര്‍ക്കൂ, വിടവ് വലുതാകുന്തോറും നികത്താന്‍ ബുദ്ധിമുട്ടാകും.

 
At 3:21 AM, Blogger ഉഷ said...

നികത്താന്‍ കഴിയാത്ത വിടവൊന്നും ഇല്ല. ഇനി ശ്രീജിത്തായിട്ടു ഉണ്ടാക്കാതിരുന്നാല്‍ മതി. നന്ദി.

 

Post a Comment

<< Home